ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് പ്രൊമോഷന്റെ ഭാഗമായി പ്രേക്ഷകർക്കായി അതിനൂതനമായ ഒരു അവസരവുമായി എത്തിയിരിക്കുകയാണ് നാഗബന്ധം ടീം. ചിത്രത്തിനുള്ളിലെ നിഗൂഢതകളുടെ ചുരുളഴിയ്ക്കാനും അതിലൂടെ സമ്മാനങ്ങൾ കരസ്ഥമാക്കാനുമുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. […]







