നിവിൻ പോളിയുടെ ഹബീബി ഡ്രിപ് എത്തുന്നു; സോങ് ടീസർ കാണാം
മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന ഒരു പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 , വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന […]







