ഹോളിവുഡ് പവർഹൗസ് മോബ് സീൻ ഏറ്റെടുത്ത് വൃഷഭ നിർമ്മാതാക്കളായ കണക്റ്റ് മീഡിയ
ഏഷ്യയിലെ പ്രമുഖ മാധ്യമ, വിനോദ കമ്പനിയായ കണക്റ്റ് മീഡിയ, അവതാർ, ഡ്യൂൺ, ഫാസ്റ്റ് & ഫ്യുറിയസ്, കുങ്ഫു പാണ്ട, മിനിയൻസ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്കും ഫ്രാഞ്ചൈസികൾക്കുമായി തകർപ്പൻ കാമ്പെയ്നുകൾ ഒരുക്കി പ്രശസ്തരായ ഹോളിവുഡ് മാർക്കറ്റിംഗ് ഏജൻസിയായ മോബ് സീനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഈ തന്ത്രപരമായ നീക്കം വിനോദ വ്യവസായത്തിലെ ആഗോള ശക്തിയെന്ന നിലയിൽ കണക്റ്റ് […]