രണ്ട് ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്കാരത്തിളക്കം
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നേടിയ രണ്ട് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജനപ്രിയ ചിത്രം എന്ന പുരസ്കാരമാണ് ‘കൽക്കി 2898 എഡി’ നേടിയത്. ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസ് ഉടമ അശ്വിനി ദത്തും ആണ് ഈ പുരസ്കാരത്തിന് […]







