ഞെട്ടിക്കാൻ വീണ്ടും മമ്മുക്ക; യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിങ്. റിലീസ് ചെയ്ത് 24 മണിക്കൂർ പൂർത്തിയാവുന്നതിന് മുൻപ് തന്നെ 1 മില്യൺ കാഴ്ചക്കാരുമായി കുതിപ്പ് തുടരുകയാണ് ഈ ടീസർ. കോമഡിക്കു പ്രാധാന്യം നൽകിയ ഒരു ടീസറാണ് […]