ലക്കി ഭാസ്കർ യഥാർത്ഥ ജീവിത കഥയോ?; ഭാസ്കർ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടോ?
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് വമ്പൻ പ്രേക്ഷക പ്രതികരണം. 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ സാമ്പത്തിക തട്ടിപ്പിൻ്റെ ഒരു പശ്ചാത്തലമാണ് ലക്കി ഭാസ്കറിലും കഥ പറയാൻ ഉപയോഗിച്ചിരിക്കുന്നത്. ഹർഷദ് മെഹ്ത നടത്തിയ ഈ തട്ടിപ്പിൽ നേരിട്ടല്ലാതെ ഭാഗമാവുകയും, ശേഷം മെഹ്ത ഉൾപ്പെടെയുള്ളവർ പിടിക്കപ്പെട്ടപ്പോൾ, അതിൽ […]