മലയാളികളുടെ ഇഷ്ട ചിത്രം അമരം 4 K ദൃശ്യമികവിൽ ഇന്ന് വീണ്ടും തീയേറ്ററുകളിൽ എത്തുകയാണ്. ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം വെറുമൊരു സിനിമയായിരുന്നില്ല, തീരദേശ ജനതയുടെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രമായിരുന്നു. 34 വർഷം മുൻപാണ് ചിത്രം അമരം ചെയ്തത്. അമരം തീയേറ്ററിൽ കാണാത്ത പുതു തലമുറയ്ക്ക് പുത്തൻ അനുഭവമാവും റീ റിലിസ്. എല്ല […]




