ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗൾഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒക്ടോബർ 31 നു ദീപാവലിക്കാണ് […]