നടന് ബാലയ്ക്കെതിരെ പരാതിയുമായി ചെകുത്താന് എന്ന യുട്യൂബര്‍. ബാല ഇയാളുടെ ഫ്ളാറ്റില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ‘ചെകുത്താന്’ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന അജു അലക്സിനെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സുഹൃത്ത് മുഹമ്മദ് അുള്‍ ഖാദര്‍ പൊലീസിൽ പരാതി നല്കി. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിന്റെ വിരോധമാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് വിവരം. അജു അലക്സ് താമസിക്കുന്ന […]