സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് വില 53, 440ലെത്തി. ഇന്നലെ 53, 680 ആയിരുന്നു വില. ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 6,710ല്‍ നിന്ന് 6,680ലെത്തി. ഇന്നലെ പവന് 400 രൂപ കൂടി ഈ മാസത്തെ ഉയർന്ന വിലയായ 53, 680ല്‍ എത്തിയിരുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വർണവില […]