ഇന്ന് സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ മാറ്റമില്ല. പവന് 53600 രൂപ എന്ന നിലയിലും ഗ്രാമിന് 6700 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ സ്വർണവിലയില്‍ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 65 രൂപയാണ് ഗ്രാമിന് കൂടിയിട്ടുണ്ടായിരുന്നത്. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും മാറ്റമില്ല. 5565 രൂപയാണ് ഗ്രാമിന്. വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 97 രൂപയിലാണ് […]