സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
Posted On June 18, 2024
0
789 Views
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
രണ്ടു ദിവസം കൊണ്ട് പവന് 240 രൂപ കുറഞ്ഞു. 53,200 ലാണ് സ്വര്‍ണം ഈ മാസം വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് ഏഴിന് സ്വര്‍ണവില മാസത്തെ ഉയര്‍ന്ന നിലവാരമായ 54,080 രേഖപ്പെടുത്തി. എട്ട് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ വില 52,560 ലേയ്ക്ക് കൂപ്പുകുത്തി. മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













