തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെക്കൽ സർജറിക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാരെ സസ്പെന്റു ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെ ജി എം സി ടി എ യുടെ നേതൃത്വത്തിൽ ഇന്ന് ധർണ . തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിലാണ് ധർണ. രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഏകപക്ഷീയമായ നടപടി […]