തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് എഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവുവിളാകത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (11) ആണ് മരിച്ചത്. നാലു ദിവസം മുന്നേ പനി ബാധിച്ച കുട്ടിയെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ജില്ലയില്‍ അടുത്തിടെ രണ്ട് പേര് […]







