രാജ്യത്ത് ഒന്‍പത് മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രോഗം സ്ഥിരീകരിച്ച ആളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം, അവര്‍ ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷ സമ്പര്‍ക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് അതൊഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ചികിത്സ തേടണം. രോഗസ്ഥിരീകരണം ഉണ്ടായാല്‍ […]







