ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സാഹചര്യത്തെയും തുടർന്ന് കുടുങ്ങിക്കിടന്ന ആളുകളെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗർ – കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിക്കിടന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് കിന്നൗറിൽ മേഘവിസ്ഫോടനവും കനത്ത മഴയും റിപ്പോർട്ട് ചെയ്തിരുന്നു. രാവിലെ ടാങ്ലിംഗ് ഡ്രെയിനിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് […]