കുത്തബ്ബ് മിനാർ വിഷ്ണു സ്തംഭമാക്കണം; ഹിന്ദുത്വ സംഘടനകൾ സംഘടിച്ചെത്തി പ്രക്ഷോഭം
ഡൽഹിയിലെ ചരിത്രസ്മാരകമായ കുത്തബ്ബ് മിനാറിൻ്റെ പേരുമാറ്റണമെന്ന ആവശ്യവുമായി കുത്തബ്ബ് മിനാറിൻ്റെ ഗേറ്റിന് മുന്നിൽ ഹിന്ദുത്വ സംഘടനകളുടെ പ്രക്ഷോഭം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. മഹാകാൽ മാനവ് സേവ എന്ന സംഘടനയുടെ പ്രവർത്തകരാണ് സൗത്ത് ഡൽഹിയിലെ മെഹ്രോളിയിലുള്ള കുത്തബ് മിനാറിൻ്റെ കവാടത്തിൽ സമരം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് […]







