കുത്തബ് മിനാറിൽ ഉൽഖനനത്തിനുത്തരവിട്ടെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം
കുത്തബ് മിനാറി(Qutub Minar)ൽ ഉൽഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (Archaeological Survey of India – ASI)യോട് ഉത്തരവിട്ടെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. അത്തരത്തിലുള്ള ഒരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച കുത്തബ് മിനാർ […]







