മുംബൈയിൽ രാഷ്ടീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ശിവസേനയിൽ നിന്ന് വിട്ടുപോയവരെ വിമർശിച്ച് പാർട്ടി മുഖപത്രമായ സാമ്ന. ഏക്നനാഥ് ഷിൻഡെ ഉൾപ്പടെയുള്ളവർ പാർട്ടിയോട് സത്യസന്ധത പുലർത്തിയില്ല. ഇത്രയും നാൾ സേനക്കൊപ്പം നിന്നിട്ട് നിർണായഘട്ടത്തിൽ പാർട്ടിയെ ഉപേക്ഷിച്ചുപോയ ചതിയൻമാരാണ് വിമതരെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. ബി ജെ പിക്ക് രാഷ്ട്രീയ മാന്യതയില്ലെന്ന് സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു. സി ബി ഐ […]