അസമില്‍ ശൈശവ വിവാഹത്തിനെതിരെ നടത്തിയ ഓപ്പറേഷനില്‍ 416 പേര് അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളിലാണ് 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായത്. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കുമെന്നും […]