ഡയമണ്ട് ലീഗ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. ഗ്രനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് 87.87 മീറ്റര് ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനം നേടി. 85.97 മീറ്റർ എറിഞ്ഞ ജര്മനിയുടെ ജൂലിയന് വെബറാണ് മൂന്നാമത്. മൂന്നാമത്തെ ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച […]







