ഓൺലൈൻ ചാനലുകൾക്ക് നിയന്ത്രണം വരുന്നു; ധ്രുവ് രാതി സമ്മാനിച്ച ഭീതിയിൽ വിരണ്ട് മോദി സർക്കാർ
മുഖ്യധാരമാധ്യമങ്ങളെ വിലക്കെടുത്താണ് ഇക്കുറി ബി.ജെ.പിയും എൻ.ഡി.എയും ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമായി മാധ്യമപ്രവർത്തനം നടത്തിയവരുടെ ഇടെപടലുകള്‍ ബി.ജെ.പിക്കും എൻ.ഡി.എ മുന്നണിക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഗോദി മീഡിയകള്‍ പടച്ചുണ്ടാക്കിയ നുണകളൊക്കെയും ധ്രുവ്റാഠിയും രവീഷ് കുമാറുമടക്കമുള്ളവർ ചേർന്ന് പൊളിച്ചടുക്കിയത് ചില്ലറ തലവേദനയല്ല സംഘ്പരിവാരിനുണ്ടാക്കിയത്. രാജ്യത്തെ മുഖ്യധാര ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും […]







