രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയ്ക്കെതിരെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജൈവായുധ പരാമര്‍ശ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാരും നല്കിയ കേസുകള്‍ അവസാനിപ്പിക്കണം എന്ന ആവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിലെ കേസുകളിലെ തുടര്‍നടപടി ചീഫ് […]







