തിരുച്ചിറപ്പള്ളിയില്‍ വിമാന ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാർ സംബന്ധിച്ച് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി –ഷാർജ വിമാനത്തില്‍ 144 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അനിശ്ചിതത്വത്തിന്റെ മൂന്ന് മണിക്കൂറാണ് കൂട്ടായ പ്രാർത്ഥനകള്‍ക്കും നിലവിളികള്‍ക്കും ഇടയില്‍ ഇവർ ആകാശത്ത് കഴിച്ചു കൂട്ടേണ്ടിവന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് […]