ധർമ്മസ്ഥലയിൽ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ല, കാണാതായ പെൺകുട്ടി എന്നത് വ്യാജ കഥയാണ്; മുൻ ശുചീകരണ തൊഴിലാളി ഇപ്പോൾ ക്രിസ്ത്യാനിയാണ്, ആരോപണവുമായി ബിജെപി നേതാവ്
കര്‍ണാടകയിലെ ധര്‍മസ്ഥലയിലുളള മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിനെതിരെ വീണ്ടും ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് മുന്‍ ശുചീകരണ തൊഴിലാളി. മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ക്ഷേത്രത്തില്‍ നിന്നു തന്നെയാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. താന്‍ ഒറ്റയ്ക്കല്ല ചെറിയൊരു സംഘമായാണ് വനമേഖലകളില്‍ മൃതദേഹങ്ങള്‍ മറവുചെയ്തതെന്നും അദ്ദേഹം […]





