കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിന് മീൻറെ കൂര്‍ത്ത തല വയറ്റില്‍ തുളച്ചു കയറിയതിനെ തുടര്‍ന്ന് ദാരുണാന്ത്യം. കാര്‍വാര്‍ മജാലി ദണ്ഡേബാഗ സ്വദേശി അക്ഷയ് അനില്‍ മജാലിക്കറാണ് മരിച്ചത്. 24 വയസായിരുന്നു. ഒക്ടോബര്‍ 14ന് അക്ഷയ് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം. 10 ഇഞ്ചോളം നീളമുള്ള മൂര്‍ച്ചയുള്ള ‘നീഡില്‍ഫിഷ്’ കടലില്‍ നിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ […]





