കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പുനഃരാരംഭിക്കുന്ന കാര്യത്തില് തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം അർജുന്റെ കുടുംബത്തെ അറിയിച്ചത്. നിലവില് ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാല് മാത്രമേ തെരച്ചില് പുനഃരാരംഭിക്കാൻ കഴിയൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. കാർവാറില് നിന്നുള്ള […]