തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോകത്തിന്റെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്,ഏത് സർക്കാർ വന്നാലും 2024 ഒടുകൂടി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഉറപ്പാന്നെന്നും കഴിഞ്ഞകാലങ്ങളിൽ ഇതിനെ പറ്റി പല പ്രവാജങ്ങൾ കാലങ്ങളായി നടന്നിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞത് […]