രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ കുറിച്ചല്ല… സ്വന്തം ആരോഗ്യത്തിൽ ഇത്രയേറെ ശ്രദ്ധ കാണിക്കുന്ന ഡോക്ടറുടെ അനുസരണയുള്ള രോഗിയായ രാഹുലിനെ കുറിച്ചാണ് ഡോ പി എം വാരിയർക്ക് മനസ് തുറക്കാനുള്ളത്… ഡോക്ടർമാരുടെ ചികിത്സാനിർദേശങ്ങൾ അതേപടി അനുസരിക്കുന്ന രോഗി.’ അതാണ് – കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെക്കുറിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചികിത്സയ്ക്കായി […]







