പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യയെ വിറച്ചു തുടങ്ങിയിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവനയിലൂടെ വ്യകതമാക്കുന്നത്. പാർലമെന്റ് സമ്മേളനത്തിൽ വെച്ച് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയെ പിഎഫ്ഐയുമായും ഈസ്റ്റ് ഇന്ത്യകമ്പനിയുമായും ഉപമിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. മാത്രമല്ല ഇന്ത്യ എന്ന പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.. ഈസ്റ്റ് ഇന്ത്യ കമ്പിനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യയുണ്ട്. […]







