സ്ത്രീകളുടെ പുരോഗതി എപ്പോഴും രാജ്യ ശാക്തീകരണത്തിന് കരുത്ത് പകരുന്നുവെന്ന് പറഞ്ഞ് നടക്കുന്ന രാജ്യം ഭരിക്കുന്ന സർക്കാരിന് തല കുനിക്കേണ്ട അവസ്ഥയാണ് മണിപ്പൂരിലെ ഞെട്ടിപ്പിക്കുന്ന സംഭവം വഴി വന്നുചേർന്നിരിക്കുന്നതെന്ന് നിസംശയം പറയാം. സ്ത്രീശാക്തീകരണത്തിനായി പദ്ധതികളും സമിതികളും ആവിഷ്കരിക്കാൻ കെടഞ്ഞ് പരിശ്രമിക്കുന്ന കേന്ദ്ര സർക്കാർ മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന അക്രമ സംഭവങ്ങളിൽ ഇത്രയും നാൾ എന്തുകൊണ്ട് പ്രതികരിച്ചില്ല ? […]







