തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയില്‍ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു. ബീജിംഗ് സമയം പുലർച്ചെ 5:51 നാണ് ഷാവോടോങ് നഗരത്തിലെ ലിയാങ്ഷുയി ഗ്രാമത്തില്‍ ദുരന്തമുണ്ടായതെന്ന് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചതായും 40 പേരെ കാണാതായതായും റിപ്പോർട്ടില്‍ പറയുന്നു. 47 […]