ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നീക്കി. സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്ത് ഇസ്ലാമിക്ക് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമാഅത്തെ ഇസ്ലാമിക്കോ അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിറിനോ […]






