മധ്യസ്ഥ ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതോടെ ഹമാസ്,ഇസ്രായേൽ സംഘങ്ങൾ കെയ്റോവിട്ടു. റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന ഇസ്രായേൽ നിലപാടാണ് ചർച്ചക്ക് തിരിച്ചടിയായത്. ഹമാസ്, ഇസ്രായേൽ സംഘങ്ങൾ കെയ്റോയിൽ നിന്ന് മടങ്ങി.റഫ ആക്രമണമാണ് ചർച്ച പരാജയപ്പെടാൻ കാരണമായതെന്നും കരാർ നിർദേശങ്ങളിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ഹമാസ് നേതാവ് ഇസ്സത്ത് അൽ റഷീഖ് അറിയിച്ചു. റഫയിൽ ആക്രമണം തുടരാൻ […]






