ഗാസയിലെ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേലുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മാനുഷിക ദുരന്തം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുർക്കി ഇസ്രയേലുമായുള്ള വ്യാപാര ബന്ധം നിർത്തിവെച്ചിരിക്കുന്നത്. ഗാസയിലേക്ക് തടസ്സമില്ലാത്ത കൃത്യമായ സഹായം ഇസ്രായേൽ അനുവദിക്കുന്നതുവരെ നടപടികൾ നിലനിൽക്കുമെന്ന് തുർക്കി വ്യാപാര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 7 ബില്യൺ […]







