ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലിൻറെ കപ്പലുകള്‍ക്ക് മലേഷ്യൻ തുറമുഖങ്ങളിൽ പ്രവേശനം നിരോധിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ നടപടികളോടുള്ള പ്രതികരണമായാണ് ഈ നിരോധനം എന്നാണ് മലേഷ്യയുടെ പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം ഔദ്യോഗിക പ്രസ്താവനയില്‍ വെളിപ്പെടുത്തിയത്. ഗാസയിൽ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലയും ക്രൂരതയും എല്ലാ അതിരുകളും ലംഘിച്ചുവെന്നും, അത് ഉടനടി നിർത്താൻ […]







