തെക്കേ അമേരിക്കയിലും ഒരു യുദ്ധം ആരംഭിക്കുന്നു എന്ന സൂചനകൾ നൽകുകയാണ് ബ്രസീൽ. ലോകത്ത് ഇപ്പോൾ രാജ്യങ്ങള്‍ തമ്മിലും സായുധ സംഘങ്ങള്‍ തമ്മിലും നിരവധി സംഘര്‍ഷങ്ങള്‍ ആൺ നടക്കുന്നത്.കഴിഞ്ഞ ഇരുപത്തിരണ്ട് മാസമായി യുക്രൈന്റെ ഭൂമിയിലേക്ക് കടന്നു കയറാനുള്ള ശ്രമത്തിലാണ് റഷ്യന്‍ പട്ടാളം. നാറ്റോയുടെ പിന്തുണയോടെ യുക്രൈന് ഈ യുദ്ധ സന്നാഹത്തെ പ്രതിരോധിക്കുന്നുണ്ട്. ഇതിനിടെയാണ് ഹമാസ് അപ്രതീക്ഷിതമായി ഇസ്രായേല്‍ […]







