ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു മുൻ തലവനായ യഹ്യ സിൻവാർ. ഇസ്രായേലിൽ ഹമാസ് നടത്തിയ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവാർ ആണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ യഹിയയുടെ അവസാന സമയത്തേത് എന്ന് അവകാശപ്പെടുന്ന ചില ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന […]