കോതമംഗലത്തെ സ്വകാര്യ സ്കൂളില്‍ കഞ്ചാവു വില്പന; വാങ്ങാനെത്തിയ യുവാക്കള്‍ പിടിയില്‍
കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സുരക്ഷാ ജീവനക്കാരുടെ ഓഫീസില്‍ കഞ്ചാവു വില്പന. എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് സുരക്ഷാ ജീവനക്കാരനായ സാജു ബിജു ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ച് യുവാക്കള്‍ പിടിയിലായി. വടാട്ടുപാറ സ്വദേശികളാണ് പിടിയിലായത്. നെല്ലിക്കുഴി ഗ്രീന്‍വാലി സ്കൂളിലാണ് സംഭവം. സാജു സ്കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവു […]




