എംഡിഎംഎയുമായി യുവാവ് പിടിയില്‍; ലഹരിമരുന്ന് കാറില്‍ ഒളിപ്പിച്ച നിലയില്‍
മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയില്‍. ആലുവ കീഴ്മാട് മുടക്കാലില്‍ ടിബിന്‍ (30) ആണ് എടത്തല പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 15.150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറില്‍ പ്രത്യേക അറയില്‍ മൂന്നു കവറുകളിലാക്കി ഒളിപ്പിച്ച […]







