വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടി ചെറുവേലില്‍ വീട്ടില്‍ സിയാദ് (31), പൈപ്പ് ലൈന്‍ റോഡില്‍ കിഴക്കേതൈവേലിക്കകം വീട്ടില്‍ ഷിജു ഷാജി (23) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് രാത്രി പന്ത്രണ്ടരയോടെ പൈപ്പ് ലൈന്‍ റോഡിലെ വിഷ്ണു എന്നയാളുടെ ബൈക്കിനാണ് തീവച്ചത്. ബുള്ളറ്റ് […]