മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപണം. 2022-2025 വര്‍ഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിലെ സി, ഡി കാറ്റഗറി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം. ജൂണ്‍ 12ന് എറണാകുളത്ത് വെച്ചാണ് 2022 – 2025 വര്‍ഷത്തേയ്ക്കുള്ള മാക്ടയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സി കാറ്റഗറിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ ജി ഗിരീഷ് ബാബു ആണ് […]







