കൊച്ചി പനമ്പിള്ളി നഗറില്‍ അനധികൃതമായി വാടക വീട്ടില്‍ സൂക്ഷിച്ച 100 കിലോ ചന്ദനത്തടികള്‍ കണ്ടെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിങ്ങിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കുന്നത്. പനമ്പിള്ളി നഗറിലെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു പേരെ […]







