ഇടുക്കി നാരകക്കാനത്ത് ഗ്യാസ് സിലിന്ഡര് പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ച സംഭവം കൊലപാതകം; അയല്വാസി പിടിയില്
ഇടുക്കി നാരകക്കാനത്ത് ഗ്യാസ് സിലിന്ഡര് പൊട്ടിത്തെറിച്ച് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില് അയല്ക്കാരന് പിടിയില്. വെട്ടിയാങ്കല് സജി എന്ന തോമസാണ് അറസ്റ്റിലായത്. ഗ്യാസ് സിലിന്ഡര് പൊട്ടിത്തെറിച്ചാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കല് ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളില് കത്തി കരിഞ്ഞ നിലയില് കണ്ടെത്തിയത്. ഇവര് ധരിച്ചിരുന്ന […]