വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ ആൾ അറസ്റ്റില്. കണ്ണൂര് തളിപ്പറമ്പ് എരുവേശി തുരുത്തേല് വീട്ടില് അഖില് അശോകനെയാണ് (27) അടൂര് പൊലീസ് അറസ്റ്റ് ചെയ്തത്. അഖില് അശോകന് ആട് വില്പ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈല് നമ്പര് സമൂഹമാധ്യമത്തില് പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയില്പ്പെട്ട യുവതി നമ്പരില് ബന്ധപ്പെട്ടു. […]