Crime
/
Kannur
/
Kerala
/
Latest News
/
Politics
/
Thiruvananthapuram
പി.സി.ജോര്‍ജ് അബദ്ധം ഏറ്റുപറയണം: ഇ.പി.ജയരാജന്
പിസി ജോര്‍ജ് അബദ്ധം ഏറ്റുപറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കണ്ണൂരില്‍ പറഞ്ഞു. മതനിരപേക്ഷ സംസ്കാരത്തെ അലങ്കോലപെടുത്താന്‍ പി.സി.ജോര്‍ജ് നടത്തിയ നീക്കം അപലപനീയം. ഒരു മതനിരപക്ഷ നേതാവും ഒരു മതത്തില്‍പെട്ട നേതാവും നടത്താന്‍ പാടില്ലാത്ത വിദ്വേഷജനകമായ പ്രസംഗമാണ് പി.സി.ജോര്‍ജ് നടത്തിയത് എന്ന് ജയരാജന് പറഞ്ഞു. മുസ്ലീം മതവിഭാഗത്തെയും മുസ്ലീം സ്ത്രീകളേയും അങ്ങേയറ്റം അപമാനിക്കത്തക്ക പ്രസംഗമാണ് പി.സി.ജോര്‍ജ് […]
0
1.3K Views







