കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.40 കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി നാൽപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം, കണ്ണൂർ പാനൂർ സ്വദേശിയും കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസർക്കോട് സ്വദേശിയിൽ നിന്ന് 849 ഗ്രാം സ്വർണമാണ് […]







