കോഴിക്കോട് : കോഴിക്കോട് പന്തിരാങ്കാവില്‍ കിണറിടിഞ്ഞു വീണ് യുവാവിന് ദാരുണ മരണം. ബിഹാര്‍ സ്വദേശി സുഭാഷ് പാസ്വാനാണ് മരിച്ചത്. പന്തീരാങ്കാവ് മുണ്ടുപാലത്തിലാണ് സംഭവം നടന്നത്. കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുഭാഷിനെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാലു തൊഴിലാളികളാണ് […]







