ആര്യാടന്റെ വിയോഗം തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര തുടരും
ആര്യാടന് മുഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി. ആര്യാടന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമാണെന്ന് രാഹുല്‍ പറഞ്ഞു. കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ നിലമ്പൂരിലെത്തി ആര്യാടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അതേസമയം ഭാരത് ജോഡോ യാത്ര മാറ്റിവെക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നിലമ്പൂരിലേക്ക് റോഡ് മാര്‍ഗ്ഗം യാത്രതിരിച്ച രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് […]







