ആശുപത്രിയുടെ അശ്രദ്ധ കാരണം അല്ലെങ്കിൽ നിസാരമായ ഒരു പിഴവ് കാരണം ജീവൻ നഷ്ടമാകുന്ന സംഭവങ്ങളാണ് ഈയിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിൽ വിവാദമായ ഒരു സംഭവമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായെത്തിയ ഹർഷിന എന്ന യുവതിയുടേ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം. ജീവൻ രക്ഷിക്കാനാണ് നാം ആശുപത്രിയിലെത്തുന്നത്. എന്നാൽ ആശുപത്രി തന്നെ ജീവന് ആപത്താകുന്ന കാലത്താണ് നാം […]







